നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് 11 പേ​രെ കൂ​ടി ഒ​ഴി​വാ​ക്കി
Saturday, February 15, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 28 ദി​വ​സം നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ 11 പേ​രെ കൂ​ടി ഹൗ​സ് ക്വാ​റ​ന്‍റൈ​ന്‍ ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ അ​റി​യി​ച്ചു.
ഇ​തോ​ടെ ആ​കെ 165 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​ന്ന് ജി​ല്ല​യി​ല്‍ പു​തു​താ​യി ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​നി 239 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തു​താ​യി ആ​രെ​യും ഇ​ന്ന് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഒ​രാ​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​പ്പോ​ള്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടും പേ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രാ​ളും ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടി​ല്ല.
ഇ​ന്ന് ര​ണ്ട് ഫ​ലം കൂ​ടി ല​ഭി​ച്ചു. റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വാ​ണ്. ഇ​തോ​ടെ ഇ​തു​വ​രെ 30 സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 26 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. മെ​ന്‍റ​ല്‍ ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ ര​ണ്ട് പേ​ര്‍​ക്ക് കൗ​ണ്‍​സി​ലി​ംഗ് ന​ട​ത്തി. ജി​ല്ല​യി​ലെ സൗ​ത്ത് സോ​ണ്‍ പ്ര​ദേ​ശ​ത്തെ ബ്ലോ​ക്ക് പി​എ​ച്ച്സി ക​ളി​ല്‍ അ​വ​ലോ​ക​നം ന​ട​ത്തി ജി​ല്ലാ ത​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ളും വാ​ര്‍​ഡ് ത​ല യോ​ഗ​ങ്ങ​ളും ന​ട​ത്തി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള ബോ​ധ​വ​ത്ക​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ തു​ട​രു​ം.
സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.