നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ കേ​സി​ല്‍ വി​ധി 29 ന്
Sunday, February 16, 2020 12:08 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര ഇ​തി​വൃ​ത്ത​മാ​ക്കി നി​ര്‍​മി​ക്കു​ന്ന സി​നി​മ​ക​ളു​ടെ​യും സീ​രി​യ​ലു​ക​ളു​ടെ​യും നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ താ​മ​ര​ശേ​രി മു​ന്‍​സി​ഫ് കോ​ട​തി വാ​ദം കേ​ട്ടു. കേ​സി​ല്‍ വി​ധി​പ​റ​യു​ന്ന​ത് 29 ലേ​ക്ക് നീ​ട്ടി.

റോ​യ്-​ജോ​ളി ദ​മ്പ​തി​മാ​രു​ടെ മ​ക്ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യും ഭാ​വി​യും ക​രു​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട റോ​യ് തോ​മ​സി​ന്‍റെ സ​ഹോ​ദ​രി രെ​ഞ്ജി തോ​മ​സ്് സം​പ്രേ​ക്ഷ​ണം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.