ഐ​യു​എം​എ​ല്‍​പി സ്‌​കൂ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, February 17, 2020 12:47 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ന്നൂ​ട്ടി​പ്പാ​റ​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ഐ​യു​എം എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് പ്ര​മോ​ട്ട​ര്‍ എ.​കെ. അ​ബൂ​ബ​ക്ക​ര്‍ കു​ട്ടി​യെ കാ​രാ​ട്ട് റ​സാ​ഖ് എം ​എ​ല്‍​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ബ് കാ​ര​ന്ത​പു​ര​വും, സ്മാ​ര്‍​ട്ട് ക്ലാ​സ്സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ടും നി​ര്‍​വ​ഹി​ച്ചു.
താ​മ​ര​ശേ​രി എ​ഇ​ഒ എ​ന്‍ .പി. ​മു​ഹ​മ്മ​ദ് അ​ബ്ബാ​ദ് സ്‌​കൂ​ള്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ടു​വ​ള്ളി ബി​പി​ഒ, വി.​എം. മെ​ഹ​റ​ലി നി​ര്‍​വ​ഹി​ച്ചു. സി​നി​മാ- സീ​രി​യ​ല്‍ ന​ട​ന്‍ വി​നോ​ദ് കോ​വൂ​ര്‍ അ​ഡ്മി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്ര​മോ​ട്ട​ര്‍ ഇ.​കെ. മു​ഹ​മ്മ​ദ്, നി​ര്‍​മ്മാ​ണ കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പി.​മു​ഹ​മ്മ​ദ​ലി, മാ​നേ​ജീ​രി​യ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​പി. സു​ബൈ​ദ ടീ​ച്ച​ര്‍, ബേ​ബി ബാ​ബു, മ​ല​യി​ല്‍ അ​ബ്ദു​ള്ള, സി.​പി. നി​സാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ബു​ലൈ​സ് തേ​ഞ്ഞി​പ്പ​ലം, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ബ്ദു​ന്നി​സാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സാം​സ്‌​ക്കാ​രി​ക ഘോ​ഷ​യാ​ത്ര​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.