നി​യു​ക്തി മെ​ഗാ ജോ​ബ്ഫെ​സ്റ്റ് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Wednesday, February 19, 2020 1:06 AM IST
കോ​ഴി​ക്കോ​ട്: എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2020 മാ​ര്‍​ച്ച് ഏ​ഴി​ന് കോ​ഴി​ക്കോ​ട് ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ മെ​ഗാ ജോ​ബ് ഫെ​യ​ര്‍ ന​ട​ക്കും.
ഉ​ദ്യോ​ഗ​ദാ​യ​ക​ര്‍​ക്കുംഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്കും www. jobftse. kerala. gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ സൗ​ജ​ന്യ​മാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.