പേ​രാ​മ്പ്ര മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ട​ച്ചു
Friday, May 29, 2020 11:48 PM IST
പേ​രാ​മ്പ്ര: നാ​ദാ​പു​രം തൂ​ണേ​രി​യി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പേ​രാ​മ്പ്ര​യി​ലും ജാ​ഗ്ര​ത. മ​ത്സ്യ മാ​ർ​ക്ക​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റി​ല്ലാ​തെ
തൂ​ണേ​രി പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ

നാ​ദാ​പു​രം: തൂ​ണേ​രി പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും എ​ന്നാ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ്ഥി​ര നി​യ​മ​നം ഇ​തു​വ​രെ ന​ട​ന്നി​ല്ല. എ​ട​ച്ചേ​രി​യി​ലെ​യും, വ​ള​യ​ത്തെ​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​ധി​ക ചു​മ​ത​ല​യാ​യാ​ണ് തൂ​ണേ​രി​യി​ൽ ന​ൽ​കാ​റ്. ഇ​പ്പോ​ൾ എ​ട​ച്ചേ​രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് തൂ​ണേ​രി​യു​ടെ​യും ചാ​ർ​ജ്.