മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ചു
Saturday, June 6, 2020 10:51 PM IST
മു​ക്കം: തോ​ട്ടു​മു​ക്ക​ത്ത് മ​ദ്യ ല​ഹ​രി​യി​ലെ​ത്തി​യ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പാ​രി​ക്ക് പ​രി​ക്ക്. തോ​ട്ടു​മു​ക്കം അ​ങ്ങാ​ടി​യി​ൽ പ​ച്ച​ക്ക​റി ക​ട ന​ട​ത്തി വ​രു​ന്ന മൂ​ന്നും തൊ​ടി​യി​ൽ രാ​ജു​വി​നാ​ണ് ക​ണ്ണി​ന് പ​രി​ക്കേ​റ്റ​ത്. മാ​ടാ​മ്പി സ്വ​ദേ​ശി അ​ടി​ക്കി​പ്പു​റം ഷൈ​ജു​വാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് രാ​ജു പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. രാ​ജു മു​ക്കം സി​എ​ച്ച്സി യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ൽ ഷൈ​ജു കാ​റു​മാ​യി അ​ങ്ങാ​ടി​യി​ലെ​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യും അ​മി​ത​വേ​ഗ​ത​യി​ൽ കാ​റോ​ടി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത പ​ല​രേ​യും വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിയ​താ​യും പ​രാ​തി​യു​ണ്ട്. രാ​ത്രി രാ​ജു​വി​ന്‍റെ ക​ട​യി​ലെ​ത്തി​യ ഷൈ​ജു ഇ​യാ​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ട​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ഷൈ​ജു ക​ട​യു​ട​മ രാ​ജു​വി​ന്‍റെ ക​ണ്ണി​ന് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.