കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 6.18 കോ​ടി
Saturday, July 4, 2020 11:35 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡു​പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ 6.18 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു. 54 റോ​ഡു​ക​ള്‍​ക്കാ​ണ് അ​നു​മ​തി​യാ​യ​ത്.
ന​രി​ക്കു​നി പ​ഞ്ചാ​യ​ത്തി​ല്‍ എ​ന്‍​സി ക​ദീ​ജ റോ​ഡ് 13 ല​ക്ഷം, ചെ​ന്നി​ലോ​ട്ട്താ​ഴം-​ക​രി​യാ​ട്മ​ല ക​ണ്മി​യാ​ട്ട്താ​ഴം റോ​ഡ് 15 ല​ക്ഷം, ഉ​മ​യ​ങ്ങ​ല്‍ മു​ക്ക് ജി​എ​ല്‍​പി​എ​സ് വ​ലി​യ​കു​ളം റോ​ഡ്, ഒ​ടു​പാ​റ​മു​ക്കാ​ലം​പാ​റ- ചൂ​ര​ല്‍ കൊ​ള്ള് റോ​ഡ്, ശി​ശു​മ​ന്ദി​രം-​ചേ​നു​ക​ണ്ടി റോ​ഡ്, പു​ല്‍​പ്പ​റ​മ്പി​ല്‍​ത്താ​ഴം -അ​ട​ക്ക​മ​ല റോ​ഡ്, മ​ട​വൂ​ര്‍​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ലാ​ട്ട്മു​ക്ക് -പു​തി​യേ​ട​ത്ത് കു​ള​ങ്ങ​ര റോ​ഡ്, നെ​ല്ലി​യാ​ച്ചാ​ലി​ല്‍-​ക​ര​യ​ത്തി​ങ്ങ​ല്‍ റോ​ഡ്,, വെ​ള്ളാ​രം​ക​ണ്ടി-​പു​ന്ന​ടി​ച്ചാ​ലി​ല്‍​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് റോ​ഡ്, സ്‌​കൂ​ള്‍​ത്താ​ഴം-​ക​രി​മ്പ​യി​ല്‍​ത്താ​ഴം റോ​ഡ്, മ​ഠ​ത്തി​ല്‍ ന​മ്പ്യാ​കി​നാ​രി-​ഇ​ട​നി​ല​വി​ല്‍ റോ​ഡ്, കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളി​ലാ​ട്ട്പൊ​യി​ല്‍-​പ​ന്നി​ത്ത​ടം-​നെ​ല്ലി​ക്ക്യാ​ന്‍​ക​ണ്ടി റോ​ഡ്, കു​ഞ്ഞാ​ലി-​കു​നി​യി​യി​ല്‍ റോ​ഡ്, കി​ഴ​ക്കേ​ട​ത്ത്കോ​ട്ട​യി​ല്‍ -വ​ട്ട​ക്ക​ണ്ടം റോ​ഡ്, താ​ളി​യി​ല്‍-​വേ​റ​ക്കു​ന്ന് റോ​ഡ്, ചു​ഴ​ലി​ക്ക​ര -ത​റോ​ല്‍ റോ​ഡ്, നെ​രോ​ത്ത്-​ക​ണ്ടി​യി​ല്‍​താ​ഴം, വ​ലി​യ​പ​റ​മ്പ് -പൊ​ന്നും​തോ​റ-​വെ​ട്ടു​ക​ല്ലും​പു​റം റോ​ഡ്, കൈ​യ​ള​ശേ​രി മം​ഗ​ളോ​ട്ട് കു​ന്ന് റോ​ഡ്, മൂ​യി​പ്പു​റ​ത്ത്- ക​ണ്ടി​യി​ല്‍​മീ​ത്ത​ല്‍ റോ​ഡ്, മം​ഗ​ളോ​ട്ട്കു​ന്ന് - വാ​ദി​ഹു​സ്ന റോ​ഡ്, വ​ള്ളു​വ​ര്‍​കു​ഴി -പു​ത്ത​ന്‍​വീ​ട്ടി​ല്‍ റോ​ഡ്, പൊ​യി​ല്‍​മു​ക്ക്-​വ​ട​ക്കേ​ചാ​ലി​ല്‍ എ​ന്നീ റോ​ഡു​ക​ള്‍​ക്ക് 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​ന​മ​തി.
കൊ​ടു​വ​ള്ളി മു​ന്‍​സി​പ്പാ​ലി​റ്റി​യി​ല്‍ കെ​കെ പൊ​യി​ല്‍ -ആ​ര്‍​ക്കോ​ത്ത് തോ​ട്ടോ​ളി​ക്ക​ട​വ് റോ​ഡ് 10 ല​ക്ഷം, വാ​വാ​ട് സെ​ന്‍റ​ര്‍ മൂ​ല​യി​ല്‍ -കാ​രു​ണ്യ​തീ​രം റോ​ഡ്11.6 ല​ക്ഷം, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ഹാ​ജി റോ​ഡ് (കാ​രാ​ട്ട് പൊ​യി​ല്‍ പ​റ​മ്പ​ത്ത് കാ​വ് റോ​ഡ്)14.2 ല​ക്ഷം, പ​റ​മ്പ​ത്ത് കാ​വ് പ​ള്ളി -പ​റ​മ്പ​ത്ത്കാ​വ് വ​യ​ല്‍ റോ​ഡ്12 ല​ക്ഷം, കാ​വി​ല്‍ -കു​ണ്ട​ത്തി​ല്‍ -ത​ച്ചോ​ട്ടു​മ്മ​ല്‍ റോ​ഡ് 10, കോ​ട്ട​ക്ക​ല്‍ -കൊ​ടു​വ​ന്‍​മു​ഴി റോ​ഡ് 66, ആ​റ​ങ്ങോ​ട് -മൂ​ശാ​രി​യി​ടം റോ​ഡ്10, ക​ണ്ടി​യി​ല്‍-​എ​യു​ക​ള​ത്തി​ല്‍ റോ​ഡ്10, പൊ​യി​ല്‍-​ത​ച്ചോ​ട്ട​മ്മ​ല്‍ റോ​ഡ് 10 ലക്ഷം.

തു​ടി​യാ​രി​ക്ക​ണ്ടി -ചോ​യ​ന്‍​കു​ന്ന് പി​കെ​എം റോ​ഡ്10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യും ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലും​ക​ര-​ചെ​മ്പു​ങ്ക​ര റോ​ഡ് 10, അ​മ്പാ​യ​ത്തോ​ട്-​കാ​റ്റാ​ടി​ക്കു​ന്ന് റോ​ഡ്10, ചു​ണ്ട​ന്‍​കു​ഴി-​ന​ട​ക്കു​ന്ന് റോ​ഡ്10, ആ​ര്യ​ക്കു​ളം-​അ​റ്റു​സ്ഥ​ലം റോ​ഡ്10, ക​ന്നൂ​ട്ടി​പ്പാ​റ-​മൂ​ന്നാം​തോ​ട് റോ​ഡ്10, വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ടം -ക​രി​ഞ്ചോ​ല റോ​ഡ് 10 ല​ക്ഷം എ​ന്ന്ങ്ങ​നെ​യും ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പു​ല്‍​പ്പു​റ​മ്പി​ല്‍-​പ​ഴ​ഞ്ചേ​രി റോ​ഡ്10, താ​ഴെ​മൂ​ടൂ​ര്‍-​ഏ​ലി​യ​മ്പ്ര​മ​ല റോ​ഡ് 10, ഓ​ട്ട​കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍-​കൂ​വ​ല​പ്പ​റ്റ​റോ​ഡ് 10, ഏ​ലി​യാ​മ്പ്ര​മ​ല- കോ​ള​നി റോ​ഡ് 10, പ​ന്ന്യം​കു​ഴി-​മ​റി​യാ​നാ​ഥ​പു​രം​എ​സ്റ്റേ​റ്റ് റോ​ഡ്10, ചേ​ന്ദം​കു​ള​ങ്ങ​ര -പാ​റ​ക്ക​ല്‍ റോ​ഡ10, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നാം​തോ​ട്-​കാ​റ്റാ​ടി​ക്കു​ന്ന് റോ​ഡ്15 ലക്ഷം.

ച​ക്കി​ട്ട​മ്മ​ല്‍ -തു​മ്പോ​ണ റോ​ഡ് 10, എ​ളോ​ത്ത്ക​ണ്ടി- മി​ച്ച​ഭൂ​മി റോ​ഡ്19, ടി​ടി മു​ക്ക് -ആ​റ്റു​സ്ഥ​ലം റോ​ഡ്10, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍-​മ​ഖാം​റോ​ഡ്10, കോ​ര​ങ്ങാ​ട്ആ​ന​പ്പാ​റ​ക്ക​ല്‍-​വാ​പ്പ​നാം​പൊ​യി​ല്‍ റോ​ഡ്10, കു​റ്റി​യാ​ക്കി​ല്‍ -തൊ​ട്ടു​മൂ​ല-​കാ​ര​ക്കു​ന്ന് റോ​ഡ്10, വി​ള​യാ​ര്‍​ച്ചാ​ലി​ല്‍-​പാ​ല​ക്കു​ന്ന് റോ​ഡ് 12 ല​ക്ഷം തു​ട​ങ്ങി​യ റോ​ഡു​ക​ള്‍​ക്കാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.