സ​ഹ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു
Saturday, July 4, 2020 11:35 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി മേ​ഖ​ല വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ലി​സി ഡൊ​മി​നി​ക് പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ലി​നി ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പീ​റ്റ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ റോ​സ്‌ലി ജോ​യി, ഷൈ​ബി ജോ​ര്‍​ജ്ജ്, ഷി​ജി ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​നി​യ​മ്മ, മീ​നാ​ക്ഷി രാ​ജ​ന്‍, മോ​ളി ജോ​സ് , അ​ജി​ത, അ​പ​ര്‍​ണ്ണ , അ​ഖി​ല്‍, അ​നി​ത, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.