ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, July 11, 2020 11:53 PM IST
കോ​ഴി​ക്കോ​ട്: പാ​ല​കു​റു​മ്പ ക്ഷേ​ത്ര​ത്തി​ലും കോ​ന്ത​നാ​രി കൊ​ല്ല​റ​ക്ക​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ക്കും ക​ട​വ് എം.​പി.​ഹൗ​സി​ല്‍ ഫാ​സി​ല്‍ (18) വെ​ള്ളി​പ​റ​മ്പ് ബാ​ല​കൃ​ഷ്ണ ഹൗ​സി​ല്‍ ഹാ​ഷിം(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പാ​ല​കു​റു​മ്പ ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് പ​ന്തി​രാ​ങ്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു.