പ​ത്ര ഏ​ജ​ന്‍റ് കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു
Sunday, July 12, 2020 10:15 PM IST
മു​ക്കം : പ​ത്രം ഏ​ജ​ന്‍റ് കോ​ഴ​ഞ്ചേ​രി മോ​ഹ​ന​ൻ (55) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു .ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ പ​ത്ര​വി​ത​ര​ണം ക​ഴി​ഞ്ഞെ​ത്തി വീ​ട്ടി​ൽ ചാ​യ ക​ഴി​ച്ച് കൈ ​കെ​ഴു​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്ആ​ശു​പ​ത്രി യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​സം​സ്ക്കാ​രം കോ​വി​ഡ് പ​രി​ശോ​ധ​ന ക്ക് ​ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ.
ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: അ​രു​ൺ, അ​ഖി​ൽ. മ​രു​മ​ക​ൾ: ഐ​ശ്വ​ര്യ(​വാ​യ​ന).