കോഴിക്കോട്ട് 95 പേർക്ക് കോവിഡ്
Saturday, August 1, 2020 11:22 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 95 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍ 10 പേ​ർ. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​ത് അ​ഞ്ച് പേ​ർ

സ​മ്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​ത് 65. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ച് കേ​സു​ക​ള്‍. 10 കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്ത്‌​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വാ​യ​ത്; ച​ങ്ങ​രോ​ത്ത് - ര​ണ്ട് പു​രു​ഷ​ന്‍ (34, 49), കൂ​രാ​ച്ചു​ണ്ട് - ഒ​രു പു​രു​ഷ​ന്‍ (33), മു​ക്കം - ര​ണ്ട് പു​രു​ഷ​ന്‍ (23,32), കൊ​യി​ലാ​ണ്ടി - പു​രു​ഷ​ന്‍ (40), തി​ക്കോ​ടി - പു​രു​ഷ​ന്‍ (40), പു​തു​പ്പാ​ടി-​പു​രു​ഷ​ന്‍ (30), ചാ​ത്ത​മം​ഗ​ലം- ര​ണ്ട് പു​രു​ഷ​ന്‍ (42, 47). ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​ത്; കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - നാ​ല് പു​രു​ഷ​ന്‍ (24,26,26,33, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍), ഒ​ള​വ​ണ്ണ - ഒ​രു പു​രു​ഷ​ന്‍ (24). സ​മ്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​ത്; കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍- പു​രു​ഷ​ന്‍​മാ​ര്‍(25,34, 38,41,48,59,69,), ഇ​തി​ല്‍ നാ​ല് പേ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ള്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. 16 സ്ത്രീ​ക​ള്‍ (18,22,28, 29,30,36,39,41, 41,42,43,52,53,61,71,72), ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍ (അ​ഞ്ച്, ഏ​ഴ്), മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ (മൂ​ന്ന്,10,11), ഡി​വി​ഷ​നു​ക​ള്‍-11,32, 38,56, 61,62,63,66,71, ബേ​പ്പൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍, വെ​ള്ള​യി​ല്‍, ചെ​റൂ​ട്ടി​റോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തൊ​ണ്ട​യാ​ട്, പ​ന്നി​യ​ങ്ക​ര. വ​ട​ക​ര - 5 പു​രു​ഷ​ന്‍​മാ​ര്‍ (29,52), സ്ത്രീ (20,68), ​പെ​ണ്‍​കു​ട്ടി (17), തി​ക്കോ​ടി - 5 പു​രു​ഷ​ന്‍​മാ​ര്‍ (22,38), സ്ത്രീ (48,50) ​ആ​ണ്‍​കു​ട്ടി (16), ക​ട​ലു​ണ്ടി - 4 പു​രു​ഷ​ന്‍ (71), സ്ത്രീ (61), ​ആ​ണ്‍​കു​ട്ടി (5), പെ​ണ്‍​കു​ട്ടി(10), ഫ​റോ​ക്ക് - 4 പു​രു​ഷ​ന്‍ (19, 58), സ്ത്രീ (23-​ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക, 35)മു​ക്കം - 3 പു​രു​ഷ​ന്‍(26, 37), സ്ത്രീ(45), ​തി​രു​വ​ള്ളൂ​ര്‍ - 2 സ്ത്രീ (24), ​പെ​ണ്‍​കു​ട്ടി (1), പു​തു​പ്പാ​ടി - 2 സ്ത്രീ(41), ​പെ​ണ്‍​കു​ട്ടി (3), ഉ​ണ്ണി​കു​ളം -2 സ്ത്രീ (54), ​ആ​ണ്‍​കു​ട്ടി (9), ചോ​റോ​ട് -1 പു​രു​ഷ​ന്‍ (58), പ​യ്യോ​ളി -1 പു​രു​ഷ​ന്‍(23), രാ​മ​നാ​ട്ടു​ക​ര -1 പെ​ണ്‍​കു​ട്ടി (12), പെ​രു​മ​ണ്ണ -1 സ്ത്രീ (23-​ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), വി​ല്യാ​പ്പ​ള്ളി - 1 പു​രു​ഷ​ന്‍ (23), തി​രു​വ​ള്ളൂ​ര്‍ - 1 പു​രു​ഷ​ന്‍ (28). ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ള്‍; കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 2 (ചെ​റു​വ​ണ്ണൂ​ര്‍ സ്ത്രീ (33), ​പ​ന്നി​യ​ങ്ക​ര 1 പു​രു​ഷ​ന്‍ (23), ഏ​റാ​മ​ല - 1 സ്ത്രീ (75), ​നാ​ദാ​പു​രം - 1 സ്ത്രീ(25), ​മാ​വൂ​ര്‍ - 1 സ്ത്രീ (57). ​ഇ​പ്പോ​ള്‍ 746 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 145 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 124 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 117 പേ​ര്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്എ​ല്‍​ടി​യി​ലും 99 പേ​ര്‍ ഫ​റോ​ക്ക് എ​ഫ്എ​ല്‍​ടി​സി​യി​ലും 209 പേ​ര്‍ എ​ന്‍​ഐ​ടി മെ​ഗാ എ​ഫ്എ​ല്‍​ടി​യി​ലും 32 പേ​ര്‍ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ല്‍​ടി​യി​ലും ഏ​ഴ് പേ​ര്‍ മ​ണി​യൂ​ര്‍ എ​ഫ്എ​ല്‍​ടി​യി​ലും എ​ട്ട് പേ​ര്‍ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഒ​രാ​ള്‍ മ​ല​പ്പു​റ​ത്തും, മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും, ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​കൂ​ടാ​തെ 21 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ര​ണ്ട് തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളും, ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും, മൂ​ന്ന് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ര​ണ്ട് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും മൂ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ഒ​രു കൊ​ല്ലം സ്വ​ദേ​ശി, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും, ഒ​രു ആ​ല​പ്പു​ഴ സ്വ​ദേ​ശി, ര​ണ്ട് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും, എ​ഫ്എ​ല്‍​ടി​സി​യി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും ഫ​റോ​ക്ക് എ​ഫ്എ​ല്‍​ടി​സി​യി​ലും, ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.