ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Tuesday, August 11, 2020 9:44 PM IST
താ​മ​ര​ശേ​രി: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​നൂ​ര്‍ വ​ട്ട​പ്പൊ​യി​ല്‍ മ​ജീ​ദി​ന്‍റെ മ​ക​ന്‍ മി​ന്‍​ഹാ​ജ് (19) ആ​ണ് മ​രി​ച്ച​ത്.

ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​ണ് കോ​ര​ങ്ങാ​ട് വ​ച്ച് മി​ന്‍​ഹാ​ജ് സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് പൂ​നൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. മാ​താ​വ്: ഷാ​ഹി​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: റി​ന്‍​ഷ സ​നം, മു​ഹ​മ്മ​ദ് അ​ഷ്മി​ന്‍.