മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം; ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണമെന്ന്
Thursday, August 13, 2020 11:40 PM IST
താ​മ​ര​ശേ​രി: മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ചു​റ്റു​മു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പാ​യി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് മു​ന്‍ എം​എ​ല്‍​എ വി.​എം. ഉ​മ്മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രി​ക്ക​ല്‍​ക്കൂ​ടി കൃ​ത്യ​മാ​യ സ​ര്‍​വ്വേ ന​ട​ത്തി വ​ന​മേ​ഖ​ല തി​ട്ട​പ്പെ​ടു​ത്തു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ വേ​ര്‍​തി​രി​ക്കു​ക​യും ദൂ​ര​പ​രി​ധി പു​ന​ര്‍​നി​ര്‍​ണ്ണ​യി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും കേ​ന്ദ്ര സ​ര്‍​ക്കാ​റി​ല്‍ ആ​വ​ശ്യ​മാ​യ സ​മ്മ​ര്‍​ദ്ദ​വും ഇ​ട​പെ​ട​ലും ന​ട​ത്ത​ണം. യാ​തൊ​രു പ​ഠ​ന​വും ന​ട​ത്താ​തെ​യാ​ണ് പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് വി​ജ്ഞാ​പ​നം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വ​ന​മേ​ഖ​ല​യ​ല്ല. ജ​ന​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി തി​ങ്ങി​പ്പാ​ര്‍​ക്കു​ക​യും കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഭൂ​മി ഉ​പ​യോ​ഗി​ച്ചു വ​രി​ക​യും ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ച​ക്കി​ട്ട​പാ​റ, ചെ​മ്പ​നോ​ട് വി​ല്ലേ​ജി​ല്‍​പ്പെ​ട്ട വ​ന​പ്ര​ദേ​ശ​ങ്ങ​ളാ​ണ് മ​ല​ബാ​ര്‍ വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. ഇ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ലോ​ല​പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​രു​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പേ​രാ​മ്പ്ര: ജ​ന​വാ​സ മേ​ഖ​ല​ക​ളോ​ടു ചേ​ർ​ന്നു വ​ന്യ ജീ​വി സ​ങ്കേ​ത​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രോ​ട് ചെ​യ്യു​ന്ന ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കാ​പ്പു​കാ​ട്ടി​ൽ. കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പു​ഞ്ചാ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ന്ദ്ര​ൻ പാ​ലേ​രി, ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച, ബേ​ബി വ​ട​ക്കേ പാ​റ​യി​ൽ, ജോ​ഷി കോ​നൂ​ർ, ജ​യ്സ​ൺ ജോ​സ​ഫ് വെ​ട്ടി​ക്ക​ൽ, ജോ​സ് തോ​ട്ടു​പു​റ​ത്ത്, സ്ക​റി​യ ചെ​മ്പ​ക്കോ​ട്ട്, ജോ​ജോ മൂ​ല​യി​ൽ, തോ​മ​സ് തൂ​ങ്കു​ഴി, സാ​ബു പു​ളി​ക്ക​ൽ, തോ​മ​സ് ചേ​ന്ദം പി​ള്ളി​ൽ, കു​ട്ടി​യ​ച്ച​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ജോ​ർ​ജ് പൈ​നാ​പ്പ​ള്ളി​ൽ, ജോ​ർ​ജ് ഫി​ലി​പ്പ്, ഫ്രാ​ൻ​സീ​സ് ക​ള​പ്പു​ര, ചാ​ക്കോ ഇ​ട​മ​ന, വാ​ർ​ഡ് മെ​ംബർ ഡെ​യ്സി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.