കോ​ഴി​ക്കോ​ട്ട് 394 പേ​ര്‍​ക്ക്
Wednesday, September 23, 2020 12:19 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 394 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​ന്പ​തു​പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 21 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 363 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു.
ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 4085 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 130 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍; തി​രു​വ​മ്പാ​ടി - 5 (അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍), കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ - 1, ക​ക്കോ​ടി - 2, ചേ​മ​ഞ്ചേ​രി - 1.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ -7 (എ​ര​ഞ്ഞി​ക്ക​ല്‍, ബേ​പ്പൂ​ര്‍. മാ​ങ്കാ​വ്, പാ​റോ​പ്പ​ടി, പു​തി​യ​പാ​ലം), പ​ന​ങ്ങാ​ട് - 5, ഉ​ള്ളി​യേ​രി - 2, പെ​രു​മ​ണ്ണ - 1, ബാ​ലു​ശേ​രി - 1, ചോ​റോ​ട് - 1, കോ​ട്ടൂ​ര്‍ - 1, മാ​വൂ​ര്‍ - 1, ഒ​ള​വ​ണ്ണ - 1, ഓ​മ​ശേ​രി - 1.
സ​മ്പ​ര്‍​ക്കം വ​ഴി; കോ​ഴി​ക്കോ​ട്‌ കോ​ര്‍​പ​റേ​ഷ​ന്‍ -131 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 2) (ബേ​പ്പൂ​ര്‍, എ​ട​ക്കാ​ട്,ന​ല്ല​ളം,ചെ​റു​വ​ണ്ണൂ​ര്‍, എ​ല​ത്തൂ​ര്‍, ക​ല്ലാ​യി, കു​ള​ങ്ങ​ര​പീ​ടി​ക, കി​ണാ​ശേ​രി, പ​യ്യാ​ന​ക്ക​ല്‍, മാ​ത്തോ​ട്ടം, പു​തി​യ​റ, പൊ​ക്കു​ന്ന്, ന​ട​ക്കാ​വ്, ക​പ്പ​ക്ക​ല്‍, സി​വി​ല്‍, ചാ​മു​ണ്ഡി​വ​ള​പ്പ്, വേ​ങ്ങേ​രി, മാ​ങ്കാ​വ്, കു​റ്റി​യി​ല്‍​ത്താ​ഴം, കാ​ര​പ്പ​റ​മ്പ്, പു​തി​യ​ങ്ങാ​ടി, ചാ​ല​പ്പു​റം, നെ​ല്ലി​ക്കോ​ട്, വെ​സ്റ്റ്ഹി​ല്‍, വെ​ള​ള​യി​ല്‍, ച​ക്കും​ക​ട​വ്, പാ​റോ​പ്പ​ടി, തോ​പ്പ​യി​ല്‍, ചെ​ല​വൂ​ര്‍), മാ​വൂ​ര്‍ - 33 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1), ത​ല​ക്കു​ള​ത്തൂ​ര്‍ - 27, ചേ​മ​ഞ്ചേ​രി - 24, കു​രു​വ​ട്ടൂ​ര്‍ - 23, പെ​രു​മ​ണ്ണ - 21, പെ​രു​വ​യ​ല്‍ - 17, പ​ന​ങ്ങാ​ട് - 13 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1), ബാ​ലു​ശേ​രി - 13 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1), അ​ത്തോ​ളി - 5, ന​ന്മ​ണ്ട - 5 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍- 2), ഒ​ള​വ​ണ്ണ - 5, ഉ​ണ്ണി​കു​ളം - 5, ചെ​ക്യാ​ട് - 4, ഉ​ള്ളി​യേ​രി - 4, തി​രു​വ​മ്പാ​ടി - 3(ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1), കൊ​യി​ലാ​ണ്ടി - 3, ചേ​ള​ന്നൂ​ര്‍ - 3, ക​ക്കോ​ടി - 3, പു​തു​പ്പാ​ടി - 2, കാ​ര​ശേ​രി - 2, കോ​ട്ടൂ​ര്‍ - 2 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക- 1), കാ​വി​ലൂം​പാ​റ - 2, മ​ട​വൂ​ര്‍ - 2‌, രാ​മ​നാ​ട്ടു​ക​ര - 1, കൊ​ടു​വ​ള്ളി- 1, മു​ക്കം - 1, താ​മ​ര​ശേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), തി​രു​വ​ള്ളൂ​ര്‍ - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക), തു​റ​യൂ​ര്‍ - 1, വ​ട​ക​ര - 1, വ​ള​യം - 1, വാ​ണി​മേ​ല്‍ - 1, വേ​ളം - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍), അ​ഴി​യൂ​ര്‍ - 1.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 130 പേ​ര്‍ കൂ​ടി​രോ​ഗ​മു​ക്തി​നേ​ടി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 997പേ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 21,614 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 99,611 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 382 പേ​രു​ള്‍​പ്പെ​ടെ 3,392 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 126 പേ​ര്‍ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ്ജ് ആ​യി. ഇ​ന്ന‌​ലെ 5,755 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ആ​കെ 3,04,857 സ്ര​വ​സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 3,02,702 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 2,90,687 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 2,155 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം​കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 3,753 പേ​രു​ള്‍​പ്പെ​ടെ ആ​കെ പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 607 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്‌ കെ​യ​ര്‍​സെ​ന്റ​റു​ക​ളി​ലും 3,088 പേ​ര്‍ വീ​ടു​ക​ളി​ലും 58 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ ഒ​ന്പ​ത് പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 37,592 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.