കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, September 29, 2020 9:55 PM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ തേ​നെ​ങ്ങാ​പ​റ​മ്പി​ൽ ടി.​പി. ജ​ബ്ബാ​റി​ന്‍റെ ഭാ​ര്യ ന​ഫീ​സ (49) കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു.

വൃ​ക്ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ യി​രു​ന്നു. മാ​മ്പ​റ്റ​യി​ലെ സ്വ​കാ​ര്യ മെ​ഡിക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: സ​ജി​ത്, താ​ജു​ദീ​ൻ, സ​ജ്‌​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ശ​രീ​ഫ് വ​ലി​യ​പ​റ​മ്പ്, സു​ലൈ​ഖ, റി​ഷാ​ന.