ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര വി​ജ​യി​യെ അ​നു​മോ​ദി​ച്ചു
Sunday, October 18, 2020 11:11 PM IST
പേ​രാ​മ്പ്ര: ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച ചാ​ലി​ക്ക​ര​യി​ലെ ജി.​ബി വി​ഷ്ണു​വി​നെ പി.​കെ. മൊ​യ്തീ​ൻ അ​നു​സ്മ​ര​ണ സ​മി​തി അ​നു​മോ​ദി​ച്ചു.പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി​രു​ന്ന പി.​കെ.​മൊ​യ്തി​യു​ടെ സ്മ​ര​ണാ​ർ​ത്ഥം ന​ട​ത്തി​യ ച​ട​ങ്ങ് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ത്തീ​ഫ് വെ​ള​ളി​ലോ​ട്ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു.​രാ​ജീ​വ​ൻ മ​ല്ലി​ശ്ശേ​രി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൽ​വെ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഷാ​ദ് പൊ​ന്ന​ങ്ക​ണ്ടി, അ​മ​ൽ ഫ​ഹ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.