കാ​ട്ടു​പ​ന്നി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു
Friday, October 23, 2020 12:26 AM IST
കോ​ട​ഞ്ചേ​രി : ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു.​തോ​ട്ടും​മു​ഴി കൊ​ടു​ക​പ്പി​ള്ളി​ൽ സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങി​ൻ തൈ, ​ക​പ്പ,വാ​ഴ,തൈ​റ​ബ​ർ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. കൂ​ടാ​തെ കൃ​ഷി​യി​ട​ത്തി​ലെ ക​യ്യാ​ല​ക​ളും,വി​ള​വെ​ടു​ത്ത തേ​ങ്ങ​ക​ളും കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​ദേ​ശ​ത്ത് കി​ഴ​ങ്ങ് വി​ള​ക​ൾ ഒ​രു​ത​ര​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.​ഇ​തു​മൂ​ലം അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.