കെ-റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ്
Monday, October 26, 2020 11:15 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ നെ​ഞ്ച​കം പി​ള​ർ​ക്കു​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ൽ പാ​ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ശാ​സ്ത്രീ​യ​വും പ​രി​സ്ഥി​തി​ക്ക് വി​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​തു​മാ​യ പാ​ത കേ​ര​ള​ത്തി​ന് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ സി. ​വീ​രാ​ൻ​കു​ട്ടി, രാ​ജ​ൻ​വ​ർ​ക്കി, മ​നോ​ജ് ആ​വ​ള, പ്ര​ദീ​പ് ചോ​മ്പാ​ല, കെ.​എം. നി​സാ​ർ, സ​ലീം പു​ല്ല​ടി,സു​രേ​ഷ് ചേ​നോ​ളി, ഒ.​പി.​എ. റ​സാ​ഖ്, ബേ​ബി കോ​ച്ചേ​രി, ച​ക്ര​പാ​ണി കു​റ്റ്യാ​ടി, പൗ​ലോ​സ് ക​രി​പ്പാ​ക്കു​ടി, തോ​മ​സ് പീ​റ്റ​ർ, രാ​ജ​ൻ അ​രു​ന്ദ​തി, വി​ജ​യ​ൻ കൊ​ല്ല​മ്പ​ത്ത്, സ​ത്യ​ൻ പു​ത്ത​ല​ത്ത്, ജെ​യിം​സ് പൈ​നാ​പ്പ​ള്ളി എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.