പ​ണി​മു​ട​ക്ക്: ഐ​ക്യ​ദാ​ര്‍​ഢ്യ സ​ദ​സ് സംഘടിപ്പിച്ചു
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കെ​യു​ഡ​ബ്ല്യു​ജെ കെ​എ​ന്‍​ഇ​എ​ഫ് കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ സ​ദ​സ് സംഘടിപ്പിച്ചു.
കെ​യു​ഡ​ബ്ല്യു​ജെ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ല്‍ വ​ര​ദൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​ന്‍​ഇ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ പ്ര​കാ​ശ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി അ​നി​ല്‍​കു​മാ​ര്‍,കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ് രാ​കേ​ഷ്, ട്ര​ഷ​റ​ര്‍ ഇ.​പി മു​ഹ​മ്മ​ദ്, മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​വി​പു​ന്‍​നാ​ഥ്, മാ​തൃ​ഭൂ​മി നോ​ണ്‍ ജേ​ണ​ലി​സ്റ്റ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഒ.​സി സ​ചീ​ന്ദ്ര​ന്‍, ദേ​ശാ​ഭി​മാ​നി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പ്ര​മോ​ദ്കു​മാ​ര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഫ​സ്‌​ന ഫാ​ത്തി​മ, എ.​വി.ഫ​ര്‍​ദീ​സ്, സി.​വി ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വി.​എ മ​ജീ​ദ്, സ​നി​ല്‍​കു​മാ​ര്‍, റി​തി​കേ​ഷ്, വി. ​അ​ബ്ദു​ല്‍ മ​ജീ​ദ് തുടങ്ങിയവർ നേ​തൃ​ത്വം ന​ല്‍​കി.