അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ വി​ദ്യാ​ഥി മ​രി​ച്ചു
Friday, November 27, 2020 10:39 PM IST
താ​മ​ര​ശേ​രി: അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ഥി മ​രി​ച്ചു. കൂ​ട​ത്താ​യി കി​ഴ​ക്കെ​മ​ണ്ണി​ല്‍ അ​ഷ്റ​ഫ്(​ബാ​വ​ന്‍)​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷ​ബീ​ബ്(14) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​നു പു​തു​പ്പാ​ടി കാ​ക്ക​വ​യ​ലി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. മാ​താ​വ്: ഷാ​ഹി​ന(​കൊ​ടു​വ​ള്ളി). സ​ഹോ​ദ​രി: ആ​യി​ശ മി​ന്‍​ഹ.