യു​ഡി​എ​ഫ് മേ​ഖ​ല കു​ടും​ബ സം​ഗ​മം ന​ട​ത്തി
Sunday, November 29, 2020 11:52 PM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അഞ്ചാം വാ​ര്‍​ഡ് ക​യ്യേ​ലി​ക്കു​ന്നു​മ്മ​ല്‍ യു​ഡി​എ​ഫ് മേ​ഖ​ല കു​ടും​ബ സം​ഗ​മം മു​ന്‍ എം​എ​ല്‍​എ വി ​എം ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി.​ഹ​ബീ​ബ് ത​മ്പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, ബ്ലോ​ക്ക് സ്ഥാ​നാ​ര്‍​ഥി സു​മാ​രാ​ജേ​ഷ്, ഷം​സീ​ര്‍ എ​ട​വ​ലം, സു​ല്‍​ഫീ​ക്ക​ര്‍, അ​സ്സ​ന്‍ പൂ​വ്വാ​ട്ടു​പൊ​യി​ല്‍, ന​വാ​സ് ഈ​ര്‍​പ്പോ​ണ, ഷൗ​ക്ക​ത്ത​ലി, റി​ഷാം, റ​സാ​ഖ് ചു​ണ്ട​ക്കു​ന്നു​മ്മ​ല്‍, കെ.​കെ.​സ​ക്കീ​ര്‍, മ​നോ​ജ്, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ട്ട​ക്കു​ണ്ട് മ​ഹ​ല്ല് കൂ​ട്ടാ​യ്മ നി​ര്‍​മി​ച്ച വീ​ട് കൈ​മാ​റി

താ​മ​ര​ശേ​രി: വ​ട്ട​ക്കു​ണ്ട് മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്റെ താ​ക്കോ​ല്‍​ദാ​നം മ​ഹ​ല്ല് ഖാ​ദി പി.​കെ.​കു​ഞ്ഞി​ക്കോ​യ മു​സ്ലി​യാ​ര്‍ മ​ഹ​ല്ല് സെ​ക്ര​ട്ട​റി കെ.​കെ അ​ബ്ദു​ല്‍ റ​ഷീ​ദി​ന് ന​ല്‍​കി നി​ര്‍​വ്വ​ഹി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മ്മി​ക്കാ​ന്‍ മോ​യി​ന്‍ ഈ​ങ്ങാ​പ്പു​ഴ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 5 സെ​ന്റ് സ്ഥ​ല​ത്തി​ന്റെ ആ​ധാ​രം എം.​എ.​യൂ​സു​ഫ് ഹാ​ജി കു​ടും​ബ​ത്തി​ന് കൈ​മാ​റി.