അ​നീ​മി​യ ബോ​ധ​വ​ത്ക​ര​ണം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെയ്തു
Wednesday, January 13, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​നീ​മി​യ ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ച്ചു. ക​ള​ക്ട​റു​ടെ ചേ​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ കെ.​ബി. സൈ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചു​വ​യ​സ്‌​സി​ൽ താ​ഴെ​യു​ള​ള കു​ട്ടി​ക​ൾ, കൗ​മാ​ര​പ്രാ​യ​ക്കാ​ർ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ എ​ന്നി​വ​രി​ൽ കൂ​ടു​ത​ലാ​യി കണ്ടു​വ​രു​ന്ന വി​ള​ർ​ച്ച( അ​നീ​മി​യ) ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള​ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ട്ടാ​ണ് പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യ​ത്.
ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ സ്ഥാ​പ​ന​മേ​ധാ​വി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ​തി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​രും റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ ആ​ർ​ടി​ഒ മ​നോ​ജും പ്ര​കാ​ശ​നം ചെ​യ്തു. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​നീ​മി​യ പോ​സ്റ്റ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചു.