ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, January 14, 2021 12:21 AM IST
കേ​ണി​ച്ചി​റ: ശ്രേ​യ​സ് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ബെ​ന്നി ഇ​ട​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഒ. ഷാ​ൻ​സ​ണ്‍, ബി​നി തോ​മ​സ്, സി​ബി സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.