226 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 179 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, January 17, 2021 11:04 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 226 പേ​രി​ൽ​ക്കു​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. പ​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 223 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. നാ​ലു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്നു​പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 179 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
വെ​ള്ള​മു​ണ്ട-35, മാ​ന​ന്ത​വാ​ടി-29, മു​ട്ടി​ൽ-21, ക​ൽ​പ്പ​റ്റ-19, അ​ന്പ​ല​വ​യ​ൽ-15, ബ​ത്തേ​രി-14, മീ​ന​ങ്ങാ​ടി-13, മേ​പ്പാ​ടി-10, നൂ​ൽ​പ്പു​ഴ, മു​ള്ള​ൻ​കൊ​ല്ലി-​ഏ​ഴു​വീ​തം, നെ​ൻ​മേ​നി, പ​ന​മ​രം-​ആ​റു​വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, ത​വി​ഞ്ഞാ​ൽ-​അ​ഞ്ചു​വീ​തം, പൂ​താ​ടി, വൈ​ത്തി​രി-​നാ​ലു​വീ​തം,എ​ട​വ​ക, പൊ​ഴു​ത​ന, മൂ​പ്പൈ​നാ​ട്-​മൂ​ന്നു​വീ​തം, തൊ​ണ്ട​ർ​നാ​ട്, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി-​ര​ണ്ടു​വീ​തം, ത​രി​യോ​ട്, തി​രു​നെ​ല്ലി, വെ​ങ്ങ​പ്പ​ള്ളി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ക​ണ​ക്ക്.
ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​വ​ന്ന​താ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ. ജി​ല്ല​യി​ൽ ഇ​തി​ന​കം 20,246 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 17158 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 123 പേ​ർ മ​രി​ച്ചു. 2,965 പേർ​ ചി​കി​ത്സ​യി​ലാ​ണ്.പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 649 പേ​ര പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 623 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പർ​ത്തി​യാ​ക്കി.