ത​യ്യ​ൽ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Saturday, February 27, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ്റ്റേ​റ്റ് ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​എ​ൻ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. റെ​ഡി മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച്യ​ത്തി​ൽ തൊ​ഴി​ൽ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക, ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്തു സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്തു ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഒൗ​സേ​ഫ്, സെ​ക്ര​ട്ട​റി അ​നി​ത തി​ല​കാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.