ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, February 27, 2021 11:14 PM IST
ക​ൽ​പ്പ​റ്റ: ക​രി​ങ്കു​റ്റി-​പാ​ലൂ​ക്ക​ര-​മ​ണി​യ​ങ്കോ​ട്-​ക​ൽ​പ്പ​റ്റ റോ​ഡി​ൽ ടാ​റിം​ഗ് പ്ര​വൃ​ത്തി ക​ഴി​യു​ന്ന​തു​വ​രെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.