അ​നു​ശോ​ചി​ച്ചു
Saturday, February 27, 2021 11:14 PM IST
ക​ൽ​പ്പ​റ്റ: ക​വി വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ്രകൃതി സംരക്ഷണ സ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം അ​നു​ശോ​ചി​ച്ചു. സൈ​ല​ന്‍റ് വാ​ലി കാ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ൻ​നി​ര​പ്പോ​രാ​ളി​യാ​യി​രു​ന്ന ക​വി പി​ന്നീ​ട് സു​ഗ​ത​കു​മാ​രി, ഒ.​എ​ൻ.​വി. കു​റു​പ്പ്, എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​ർ, ക​ട​മ്മ​നി​ട്ട, അ​യ്യ​പ്പ​ണി​ക്ക​ർ, ഡി. ​വി​ന​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ചേ​ർ​ന്ന് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യി.

എം. ​ഗം​ഗാ​ധ​ര​ൻ, ബാ​ബു മൈ​ല​ന്പാ​ടി, മി​നി ഉ​തു​പ്പ്, ശ്രീ​രാ​മ​ൻ നൂ​ൽ​പ്പു​ഴ, മോ​ഡേ​ണ്‍ ജോ​യ്, എ​ൻ. ബാ​ദു​ഷ, തോ​മ​സ് അ​ന്പ​ല​വ​യ​ൽ, എ.​വി. മ​നോ​ജ്, പി.​എം. സു​രേ​ഷ്, സി.​എ​സ്.​ഗോ​പാ​ല​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.