പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ്രാ​ഥ​മി​ക പ​രി​ശീ​ല​നം
Saturday, February 27, 2021 11:17 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ്രാ​ഥ​മി​ക പ​രി​ശീ​ല​നം മാ​ർ​ച്ച് മൂ​ന്ന് മു​ത​ൽ എ​ട്ടു വ​രെ ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ൽ ന​ട​ക്കും. ക്ലാ​സി​ൽ ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.