മ​ന്നം സ​മാ​ധി ആ​ച​രി​ച്ചു
Monday, March 1, 2021 12:07 AM IST
ക​ൽ​പ്പ​റ്റ: മ​ന്ന​ത്തു പ​ദ്ഭ​നാ​ഭ​ന്‍റെ 51-ാമ​ത് സ​മാ​ധി ദി​നം വൈ​ത്തി​രി താ​ലൂ​ക്ക എ​ൻ​എ​സ്എ​സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​കെ. ബാ​ബു, പ്ര​സ​ന്ന​കു​മാ​ർ, ടി.​എ. മു​ര​ളീ​ധ​ര​ൻ, പി.​പി. വാ​സു​ദേ​വ​ൻ, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, എം.​ജി. ക​മ​ല​മ്മ, സീ​ത​ള മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​വു​മ​ന്ദം, പ​ടി​ഞ്ഞാ​റ​ത്ത​റ, മാ​നി​ക്കു​നി, മാ​ണി​യം​കോ​ട്, കോ​ട്ട​പ്പ​ടി, മു​ട്ടി​ൽ ടൗ​ണ്‍ എ​ന്നീ ക​ര​യോ​ഗ​ങ്ങ​ളി​ലും സ​മാ​ധി ദി​നം ആ​ച​രി​ച്ചു.