എസ്്‌വൈസ് അ​ദാ​ലത്ത് സം​ഗ​മം ന​ട​ത്തി
Monday, April 12, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്‌വൈഎ​സ് സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്ത് സം​ഗ​മം മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് ഹാ​ളി​ൽ മു​സ്ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​എം. ഇ​ന്പി​ച്ചി​ക്കോ​യ മു​സ്ലി​യാ​ർ, കെ.​സി.​കെ. ത​ങ്ങ​ൾ, പി. ​സു​ബൈ​ർ ഹാ​ജി, വി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, എ.​കെ. മു​ഹ​മ്മ​ദ് ദാ​രി​മി, പി.​സി. ഉ​മ​ർ മൗ​ല​വി, സി​ദ്ദി​ഖ് പി​ണ​ങ്ങോ​ട്, എ.​കെ. സു​ലൈ​മാ​ൻ മൗ​ല​വി, ജാ​ഫ​ർ ഹൈ​ത​മി, അ​യ്യൂ​ബ് മു​ട്ടി​ൽ, ഷ​റ​ഫു​ദ്ദീ​ൻ കാ​ക്ക​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ബൂ ഇ​ഹ്സാ​ൻ ഫൈ​സി, ജം​ഷീ​ദ് വേ​ങ്ങൂ​ർ, അ​ബ്ദു​റ​ഷീ​ദ് ഉ​ള്ളി​ശേ​രി, അ​നീ​സ് വാ​ഫി കി​ണ​റ്റി​ങ്ങ​ൽ, സി.​എ​ച്ച്.അ​ഷ്റ​ഫ്, അ​നീ​സ് വാ​ഫി മു​ണ്ട​ക്കൈ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​സ്‌വൈ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. നാ​സ​ർ മൗ​ല​വി സ്വാ​ഗ​ത​വും അ​ലി കെ. ​വ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.