കോ​ണ്‍​ഗ്ര​സ് ശ​ക്തീ​ക​ര​ണം; നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു അ​ഞ്ചം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു
Friday, May 7, 2021 11:10 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​ക​രീ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു അ​ഞ്ചം​ഗ ക​മ്മി​റ്റി​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ നി​യോ​ഗി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ൽ മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി ഒ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണി​ത്.
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു തോ​മ​സ്, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, പി.​വി. ജോ​ർ​ജ്, കെ.​ഇ. വി​ന​യ​ൻ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽ പാ​ർ​ട്ടി​യെ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു ഉ​ത​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ. ഈ ​മാ​സം ത​ന്നെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബ​ത്തേ​രി മ​ണ്ഡ​ലം നി​യു​ക്ത എം​എ​ൽ​എ​യു​മാ​യ ബാ​ല​കൃ​ഷ്ണ​ൻ ക​മ്മി​റ്റി​ക്കു ന​ൽ​കി​യ നി​ർ​ദേ​ശം.
ജ​യ​ല​ക്ഷ്മി​യു​ടെ തോ​ൽ​വി​യു​ടെ കാ​ര​ണം പ​രി​ശോ​ധി​ക്കു​ന്ന സ​മി​തി​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നു​ള്ള ചു​മ​ത​ല​യും ക​മ്മി​റ്റി​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. ജ​യ​ല​ക്ഷ്മി​യു​ടെ തോ​ൽ​വി​യെ​ക്കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നു ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് ചെ​യ​ർ​മാ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മോ​യി​ൻ ക​ട​വ​ൻ, അ​ഡ്വ.​പി.​ഡി. സ​ജി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യെ​യാ​ണ് നി​യോ​ഗി​ച്ച​ത്.
പാ​ർ​ട്ടി ശ​ക്തീ​ക​ര​ണ​ത്തി​നു നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ സി​റ്റിം​ഗ് ഇ​ന്ന​ലെ ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്നു. അം​ഗ​ങ്ങ​ളി​ൽ അ​ന്പ​ല​വ​യ​ലി​ൽ​നി​ന്നു​ള്ള എ​ൻ.​സി. കൃ​ഷ്ണ​കു​മാ​റും മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ഇ. വി​ന​യ​നും ഒ​ഴി​കെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ര​ണ്ടു അം​ഗ​ങ്ങ​ൾ എ​ത്താ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗം പ്ര​ത്യേ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​തെ പി​രി​ഞ്ഞു. സ​മീ​പ​കാ​ല​ത്തു കെ​പി​സി​സി, ഡി​സി​സി, പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളി​ൽ ചി​ല​ർ രാ​ജി​വ​ച്ചു സി​പി​എ​മ്മി​ലും മ​റ്റും ചേ​രു​ക​യും വ​ട​ക്കേ വ​യ​നാ​ട്ടി​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ഇ​ള​കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പീ​ക​ര​ണം.
ജ​യ​ല​ക്ഷ്മി​യു​ടെ തോ​ൽ​വി​യെ​ക്കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കേ​ണ്ട ക​മ്മി​റ്റി​യു​ടെ യോ​ഗ​വും ഇ​ന്ന​ലെ ചേ​ർ​ന്നു. ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള തെ​ളി​വെ​ടു​പ്പ് ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് 16നു ​ശേ​ഷം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ലെ കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രെ നേ​രി​ൽ​ക്ക​ണ്ടു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നാ​ണ് സ​മി​തി​യു​ടെ പ​ദ്ധ​തി.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​യി​ൽ ജ​യ​ല​ക്ഷ്മി പി​ന്നി​ലാ​യി. കോ​ണ്‍​ഗ്ര​സി​നും മു​സ്ലിം ലീ​ഗി​നും ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ള്ള വെ​ള്ള​മു​ണ്ട, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭേ​ദ​പ്പെ​ട്ട ലീ​ഡ് നേ​ടാ​നാ​യി​ല്ല. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ൽ 319 വോ​ട്ട് മാ​ത്ര​മാ​ണ് തൊ​ട്ട​ടു​ത്ത എ​തി​ർ​സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ ഒ.​ആ​ർ. കേ​ളു​വി​നേ​ക്കാ​ൾ അ​ധി​കം ല​ഭി​ച്ച​ത്. ജ​യ​ല​ക്ഷ്മി​യു​ടെ സ്വ​ന്തം പ​ഞ്ചാ​യ​ത്തു​മാ​ണ് ത​വി​ഞ്ഞാ​ൽ. തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​യ എം.​ജി. ബി​ജു, ക​മ്മ​ന മോ​ഹ​ന​ൻ, അ​ഡ്വ.​എ​ൻ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ദ​വി രാ​ജി​വ​ച്ചി​രു​ന്നു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യി​രു​ന്നു ഇ​വ​ർ.