അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ റ​സ്ക്യൂ ടീ​മു​ക​ളു​മാ​യി ബ​ത്തേ​രി ന​ഗ​ര​സ​ഭ
Wednesday, May 12, 2021 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ റ​സ്ക്യു ടീം ​ഒ​രു​ക്കി ബ​ത്തേ​രി ന​ഗ​ര​സ​ഭ. 10 ടീ​മ​ട​ങ്ങു​ന്ന​താ​ണ് റ​സ്ക്യു ടീം. ​വാ​ഹ​ന​വും ത​യാ​റാ​ണ്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തു​മു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ഏ​ത് സ​മ​യ​ത്തും ടീം ​പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കും.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും മ​റ്റ് ഏ​ത് പ്ര​തി​സ​ന്ധി​യി​ലും പ്ര​വ​ർ​ത്തി​ക്കും. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് ടീം ​പ്ര​വ​ർ​ത്തി​ക്കു​ക. ടീ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, പി.​കെ. റ​ഷീ​ദ്, ടോം ​ജോ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജം​ഷീ​ർ അ​ലി, അ​സീ​സ് മാ​ടാ​ല, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​ലി അ​സ്ഹ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്കു​മാ​ർ, യൂ​ത്ത് കോ-​ഓ​ഡി​നേ​റ്റ​ർ ലി​ജോ ജോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.