വാ​രാ​ന്പ​റ്റ സ്കൂ​ളി​ൽ ഫ​സ്റ്റ് ബെ​ൽ മു​ഴ​ങ്ങി: കു​ട്ടി​ക​ൾ ആ​വേ​ശ​ത്തി​ൽ
Tuesday, June 15, 2021 11:56 PM IST
വെ​ള്ള​മു​ണ്ട: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ന് വാ​രാ​ന്പ​റ്റ​യി​ൽ ആ​രം​ഭി​ച്ച സ്കൂ​ൾ അ​റ്റ് ഹോ​മി​ന്‍റെ ഫ​സ്റ്റ് ബെ​ൽ മു​ഴ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഫ​സ്റ്റ് ബെ​ൽ മു​ഴ​ക്കി സ്കൂ​ൾ അ​റ്റ് ഹോം ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെം​ബ​ർ പി.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ. ​വി​ജ​യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ എം.​ടി. ജ​യി​സ്, എം.​കെ. ക​മ​ലാ​ദേ​വി, കെ.​ടി. ല​ത്തീ​ഫ്, സി.​കെ. അ​ഷ്റ​ഫ്, അ​നീ​ഷ്കു​മാ​ർ, ദീ​പു ആ​ന്‍റ​ണി, മ​നോ​ജ്കു​മാ​ർ, കെ. ​രേ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.