തി​രു​നെ​ല്ലി​യി​ലെ മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Monday, June 21, 2021 12:13 AM IST
കാ​ട്ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കി​ല്ലാ​ത്ത​ത്ത് ഓ​ണ്‍​ലൈ​ൻ ക്ലാ​സ​ട​ക്ക​മു​ള്ള​തി​നെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി. പ​ഞ്ചാ​യ​ത്തി​ലെ പ​ന​വ​ല്ലി, തി​രു​നെ​ല്ലി, അ​പ്പ​പ്പാ​റ, അ​ര​ണ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കി​ല്ലാ​ത്ത​തു മൂ​ലം അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ പ​ര​സ്പ​രം അ​റി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ത്ഥ​യാ​ണ്.
രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യ​വും നി​ര​ന്ത​രം അ​ന്ത​ർ സം​സ്ഥാ​ന യാ​ത്രാ വാ​ഹ​ന​ങ്ങ​ളു​മു​ള്ള തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​നെ നൂ​റ് ശ​ത​മാ​നം മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് പ​രി​തി​ക്കു​ള്ളി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​തി​യാ​യ മൊ​ബൈ​ൽ റേ​ഞ്ച് ല​ഭി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​നം ദു​രി​ത​ത്തി​ലാ​ണ്.
ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ ക​യ​റാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും നെ​റ്റ് വ​ർ​ക്ക് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ഹു​സൈ​ൻ, ജം​ഷീ​ദ് മാ​സ്റ്റ​ർ, നൗ​ഷാ​ദ്, ശു​ഹൈ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.