നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Monday, June 21, 2021 12:14 AM IST
മാ​ന​ന്ത​വാ​ടി: ദു​രി​ത കാ​ല​ത്തും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ലൂ​ടെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ഐ​എ​ൻ​ടി​യു​സി മോ​ട്ടോ​ർ ഫെ​ഡ​റേ​ഷ​ൻ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ടി.​എ. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലോ​ടി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ കു​ന്ന​ത്ത് മ​ത്ത​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ഷി വാ​ണാ​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​ര​ത്ത് ഷി​ജു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​പ്പു​ഴ​യി​ൽ അ​സീ​സ് വാ​ളാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​നെ​ല്ലി കാ​ട്ടി​ക്കു​ള​ത്ത് സ​തീ​ശ​ൻ പു​ളി​മു​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​നോ​ജ് അ​ണ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​മു​ണ്ട​യി​ൽ ചി​ന്ന​മ്മ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. മ​മ്മു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സ​മ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ഷീ​ദ് തൃ​ശി​ലേ​രി, പി.​എം. നി​ധി​ൻ, ലൈ​ജി തോ​മ​സ്, ഷാ​ജി ജേ​ക്ക​ബ്, സ​ച്ചി​ൻ പ​ന​മ​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.