ഡോ.ജോ​ണ്‍ ഏ​ബ്ര​ഹാ​മി​നെ അ​നു​മോ​ദി​ച്ചു
Friday, July 30, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: കോ​ഴി മാ​ലി​ന്യ​ത്തി​ൽ നി​ന്നും ജൈ​വ ഡീ​സ​ൽ നി​ർ​മി​ച്ച് പേ​റ്റ​ന്‍റ് നേ​ടി​യ വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ജോ​ണ്‍ ഏ​ബ്ര​ഹാ​മി​നെ ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. യൂ​നു​സ് ഉ​പ​ഹാ​രം ന​ൽ​കി. ജി​ല്ലാ സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​കെ. സ​മീ​ർ, എം.​പി. അ​ബൂ​ബ​ക്ക​ർ, പി. ​നു​ഹ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
പു​ൽ​പ്പ​ള്ളി: ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ൽ ആ​രം​ഭി​ച്ച മ​ലി​ന​ജ​ല സം​സ്ക്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് വ​യ​നാ​ട് ജി​ല്ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ഷാ​ദേ​വി നി​ർ​വ​ഹി​ച്ചു. ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു ന​ന്പി​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു സ്ക​റി​യ, അ​നി​ൽ​കു​മാ​ർ, എം.​ആ​ർ. ല​തി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.