സ്ത്രീ​ധ​ന​വി​രു​ദ്ധ ര​ക്ത​പ്ര​തി​ജ്ഞ ചെ​യ്തു
Saturday, July 31, 2021 2:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള മ​ഹി​ളാ സം​ഘം സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്ത്രീ​ധ​ന​വി​രു​ദ്ധ ര​ക്ത​പ്ര​തി​ജ്ഞ​യു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. താ​ര​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ​ധ​നം ചോ​ദി​ക്കി​ല്ല, കൊ​ടു​ക്കി​ല്ല, വാ​ങ്ങി​ല്ല എ​ന്ന് പ്ര​തി​ജ്ഞ ചൊ​ല്ലി. അ​നി​ത സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​വി. മി​നി, ല​ത സോ​മ​നാ​ഥ​ൻ, എം.​എം. ച​ന്ദ്ര​മ​തി, കെ.​വി. സ​ത്യ​ഭാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.