സ്വീ​ക​ര​ണം ന​ൽ​കി
Sunday, August 1, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് -എ​സ് പാ​ർ​ട്ടി​യി​ലേ​ക്ക് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ നി​ന്നും വ​ന്ന​വ​ർ​ക്ക് ബ​ത്തേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ​ത്തേ​രി സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​മാ​യ പി. ​പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഐ​യി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സ് - എ​സി​ലേ​ക്ക് വ​ന്ന 20-ഓ​ളം പ്ര​വ​ർ​ത്ത​ക​രെ സം​സ്ഥാ​ന നേ​താ​വ് എ​ൻ.​പി. ര​ഞ്ജി​ത്ത്, ജി​ല്ലാ നേ​താ​ക്ക​ളാ​യ വി. ​അ​രു​ണ്‍​കു​മാ​ർ, കെ.​പി. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ഹാ​ര​മ​ണി​യി​ച്ച്് സ്വീ​ക​രി​ച്ചു. എം​എ​ൽ​എ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പു​തി​യ​താ​യി വ​ന്ന​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.