ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും വി​ത​ര​ണം ചെ​യ്തു
Monday, August 2, 2021 12:40 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ളും വെ​ന്‍റി​ലേ​റ്റ​റു​ക​ളും വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ല് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ളും ര​ണ്ട് വെ​ന്‍റി​ലേ​റ്റ​റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​കെ. മു​ബാ​റ​ക്ക്, മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ ജോ​സ് പോ​ൾ, ഡ​പ്യൂ​ട്ടി ത​ഹ​സി​ദാ​ർ പി.​യു. സി​താ​ര, ആ​ർ​എം​ഒ ഡോ. ​സ​ക്കീ​ർ, ഐ​ആ​ർ​സി​എ​സ് ചു​മ​ത​ല​ക്കാ​രാ​യ കെ.​ജെ. ത​ങ്ക​ച്ച​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, ബേ​ബി കാ​ര​ക്കു​നി, എം. ​അ​ശോ​ക​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​എ.​പി. ദി​നേ​ഷ്കു​മാ​ർ, പ​ന​മ​രം സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ശ്രീ​ജ എ​ന്നി​വ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.