വ​ട​ക്ക​നാ​ട് വ​ന്യ​ജീ​വി​ക​ളെ തു​ര​ത്താ​ൻ സ്ഥാ​പി​ച്ച എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ പ​രാ​ജ​യം
Monday, September 20, 2021 12:49 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പീ​ക്ക് ര​ക്ഷാ​പ​ദ്ധ​തി പ്ര​കാ​രം ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ പ​രാ​ജ​യ​മാ​കു​ന്നു. ഒ​ഡീ​ഷ​യി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച എ​ൽ​ഇ​ഡി ഫ്്ളാ​ഷ് ലൈ​റ്റ് ആ​ണ് വ​ട​ക്ക​നാ​ട് അ​ള്ള​വ​യ​ൽ ഭാ​ഗ​ത്ത് പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ബി​ജു പ​ടി​ഞ്ഞാ​റ​ക്ക​ര​യു​ടെ നെ​ൽ​കൃ​ഷി ആ​ന​യി​റ​ങ്ങി ന​ശി​പ്പി​ച്ച​ത് ഈ ​എ​ൽ​ഇ​ഡി ഫ്ലാ​ഷ് ലൈ​റ്റി​ന്‍റെ സ​മീ​പ​ത്താ​ണ്.

40 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഇ​ട​വി​ട്ട് സ്ഥാ​പി​ക്കു​ന്ന ഈ ​ലൈ​റ്റി​ന്‍റെ നി​ർ​മാ​ണ ചെ​ല​വി​ൽ ഒ​രു ഭാ​ഗം ഗു​ണ​ഭോ​ക്തൃ​വി​ഹി​തം 1200 രൂ​പ കൃ​ഷി​ക്കാ​ർ അ​ട​യ്ക്ക​ണം. ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ആ​ന ഇ​റ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ നി​രാ​ശ​രാ​ക്കി. അ​തി​നാ​ൽ കേ​ര​ള​ത്തി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ക​ൽ​മ​തി​ൽ നി​ർ​മാ​ണം, മാ​ങ്കു​ളം മോ​ഡ​ൽ അ​യ​ണ്‍ റോ​പ്പ് ഫെ​ൻ​സിം​ഗ് എ​ന്നി​വ​യാ​ണ് ശ്വാ​ശ്വ​ത പ​രി​ഹാ​രം എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.