ജി​ല്ല​യി​ൽ 443 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.73
Monday, September 20, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 443 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 976 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 19.73 ആ​ണ്. ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 440 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 111774 ആ​യി. 103580 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 7313 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ന്പ​ല​വ​യ​ൽ 63, പൂ​താ​ടി 60, നെ​ൻ​മേ​നി 41, മു​ട്ടി​ൽ 40, മീ​ന​ങ്ങാ​ടി 32, ബ​ത്തേ​രി 25, ക​ൽ​പ്പ​റ്റ 22, നൂ​ൽ​പ്പു​ഴ 21, ക​ണി​യാ​ന്പ​റ്റ, മാ​ന​ന്ത​വാ​ടി 18 വീ​തം, പൊ​ഴു​ത​ന 17, വൈ​ത്തി​രി, മേ​പ്പാ​ടി 14 വീ​തം, പു​ൽ​പ്പ​ള്ളി 11, ത​വി​ഞ്ഞാ​ൽ, പ​ന​മ​രം ഏ​ഴ് വീ​തം, മൂ​പ്പൈ​നാ​ട് ആ​റ്, എ​ട​വ​ക അ​ഞ്ച്, തി​രു​നെ​ല്ലി, വെ​ള്ള​മു​ണ്ട, വെ​ങ്ങ​പ്പ​ള്ളി നാ​ല് വീ​തം, കോ​ട്ട​ത്ത​റ മൂ​ന്ന്, പ​ടി​ഞ്ഞാ​റ​ത്ത​റ ര​ണ്ട്, മു​ള്ള​ൻ​കൊ​ല്ലി, തൊ​ണ്ട​ർ​നാ​ട് ഒ​രാ​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വ​ന്ന ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നും വ​ന്ന തി​രു​നെ​ല്ലി സ്വ​ദേ​ശി​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 67 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി ലാ​യി​രു​ന്ന 909 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.

എ​ഐ​എ​ഡി​എം​കെ
യോ​ഗം ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ ചേ​ര​ങ്കോ​ട്, മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ഴി​വു വ​ന്ന വാ​ർ​ഡു​ക​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ ഗൂ​ഡ​ല്ലൂ​ർ ഓ​ഫീ​സി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. എ​ഐ​എ​ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ക​പ്പ​ച്ചി ടി. ​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.