സി​ൽ​പോ​ളി​ൻ വി​ത​ര​ണം ചെ​യ്തു
Tuesday, September 21, 2021 2:04 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൈ​വെ​ട്ട​മൂ​ല പ​ണി​യ കോ​ള​നി​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് മ​ഴ​യി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് സ​ത്യ​സാ​യി സേ​വാ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ത്തേ​രി വി​നാ​യ​ക ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് സി​ൽ​പോ​ളി​ൻ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഡോ. ​ര​ണ്‍​ദീ​ർ​കൃ​ഷ്ണ, ഡോ. ​സു​മ വി​ഷ്ണു എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഷൗ​ക്ക​ത്ത് ക​ള്ളി​ക്കൂ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​ൻ താ​ളൂ​ർ, എം.​പി. സു​നീ​ഷ്, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ദി​വ്യ സു​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.