നെ​ൽ​കൃ​ഷി​യു​മാ​യി ഓ​യി​സ്ക
Wednesday, September 22, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി ക​ൽ​പ്പ​റ്റ ഓ​യി​സ്ക ചാ​പ്റ്റ​റും. ക​ൽ​പ്പ​റ്റ കോ​ക്കു​ഴി​ലു​ള്ള ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് നെ​ൽ​ക്കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച് ന​ടീ​ൽ ന​ട​ത്തി. ക​ൽ​പ്പ​റ്റ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലൗ​ലി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. സെ​ക്ര​ട്ട​റി നി​ഷ ദേ​വ​സ്യ, ബേ​ബി മാ​ത്യു, സി.​കെ. സി​റാ​ജു​ദ്ദീ​ൻ, അ​ഡ്വ. അ​ബ്ദു​ൾ റ​ഹ്മാ​ൻ കാ​തി​രി, കെ. ​ഉ​മ്മ​ർ, എ​ൽ​ദോ കെ. ​ഫി​ലി​പ്പ്, കെ.​ഐ. വ​ർ​ഗീ​സ്, ര​മേ​ഷ് മാ​ണി​ക്യം, സി. ​അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.