മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ർ​ട്ടി​സ്റ്റ​റി ഷോ 24 ​മു​ത​ൽ
Thursday, September 23, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ന്‍റ് ഡ​യ​ണ്ട്സ് ക​ൽ​പ്പ​റ്റ, ബ​ത്തേ​രി ഷോ​റു​മു​ക​ളി​ൽ ആ​ർ​ട്ടി​സ്റ്റ​റി ഷോ ​ഈ മാ​സം 24 മു​ത​ൽ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ്വ​ർ​ണം, ഡ​യ​മ​ണ്ട്, അ​മൂ​ല്യ ര​ത്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ത​യാ​റാ​ക്കി​യ ബ്രാ​ൻ​ഡ​ഡ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ബ്രാ​ൻ​ഡ​ഡ് വാ​ച്ചു​ക​ളു​ടെ​യും, സി​ൽ​വ്വ​ർ ആ​ഭ​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സും ആ​ജീ​വ​നാ​ന്ത ഫ്രീ ​മെ​യി​ന്‍റ​ന​ൻ​സും ന​ൽ​കും.
കൂ​ടാ​തെ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കും മ​റ്റു പ​ർ​ച്ചേ​ഴ്സ​കു​ൾ​ക്കും മാ​ർ​ക്ക​റ്റ് വി​ല​യു​ടെ അ​ഞ്ച് ശ​ത​മാ​നം മു​ത​ൽ അ​ട​ച്ച് അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് സൗ​ക​ര്യ​വും പ​ഴ​യ ആ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി എ​ടു​ക്കു​ന്പോ​ൾ ത​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന മൂ​ല്യ​വും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്നു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ വി.​എം. അ​ബൂ​ബ​ക്ക​ർ, സ​മീ​ർ അ​ഹ​സ​ൻ, ഇ.​എം. മു​നീ​ർ, വി​പി​ൻ ഗം​ഗാ​ധ​ര​ൻ, ഷോ​റും മാ​നേ​ജ​ർ​മാ​രാ​യ ആ​ന്‍റ​ണി, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.