വെ​റ്റ​റി​ന​റി ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 26, 2021 9:46 PM IST
മീ​ന​ങ്ങാ​ടി: ക​ന്നു​കാ​ലി ചി​കി​ത്സാ സൗ​ക​ര്യം ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മീ​ന​ങ്ങാ​ടി ക്ഷീ​ര സം​ഘ​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച വെ​റ്റ​റി​ന​റി ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി നി​ർ​വ​ഹി​ച്ചു.
സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ല​ഹ​ന്നാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു ശ്രീ​ധ​ര​ൻ, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ല​ത​ശ​ശി, ബീ​ന വി​ജ​യ​ൻ, വാ​ർ​ഡ് അം​ഗം ടി.​പി. ഷി​ജു. മി​ൽ​മ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​പി. മു​ര​ളി, മി​ൽ​മ മാ​നേ​ജ​ർ ബോ​ബി, ബി​ജു സ​ക്ക​റി​യ, സെ​ക്ര​ട്ട​റി കെ.​ബി. മാ​ത്യു, ഡ​യ​റ​ക്ട​ർ പി.​പി. ജ​യ​ൻ, ഡോ.​പി. ഹ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.