ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​രകേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വി​ഭ​വ​ങ്ങ​ൾ കൈ​മാ​റി
Sunday, September 26, 2021 9:46 PM IST
ക​ൽ​പ്പ​റ്റ: ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ഐ​തി​ഹാ​സി​ക ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ശൈ​ത്യ​കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള കു​രു​മു​ള​ക്, കാ​പ്പി​പ്പൊ​ടി, ചു​ക്ക്, ഏ​ല​ക്ക, തേ​യി​ല, മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളാ​യി സ​മ​ര​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ ഗ​ഫൂ​ർ വെ​ണ്ണി​യോ​ടി​നും സ​ഹ​യാ​ത്രി​ക​ൻ സൈ​ഫു​ള്ള​യ്ക്കും ചെ​യ​ർ​മാ​ൻ ഫാ. ​ആ​ന്‍റ​ണി മ​ണ​ക്കു​ന്നേ​ൽ 300 കി​ലോ വി​ഭ​ങ്ങ​ൾ കൈ​മാ​റി. ഒ​ക്ടോ​ബ​ർ ര​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഇ​വ​ർ പു​റ​പ്പെ​ടും. നാ​ലി​ന് സ​മ​ര​പ​ന്ത​ലി​ൽ അ​ഖി​ലേ​ന്ത്യ കി​സാ​ൻ മു​ക്തി മോ​ർ​ച്ച ദേ​ശീ​യ നേ​താ​ക്ക​ൾ സ​മ​ര​കേ​ന്ദ്ര​ത്തി​ൽ ഇ​വ സ്വീ​ക​രി​ക്കും.​
പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യി സാ​ലു ഏ​ബ്ര​ഹാം (ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ) ഫാ. ​ആ​ന്‍റ​ണി മാ​ന്പ​ള്ളി (ജ​ന​സം​ര​ക്ഷ​ണ സ​മി​തി), ഫാ. ​ജോ​ഷി വാ​ളി​പ്ലാ​ക്ക​ൽ (സി​എ​സ്ടി), മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പു​റ്റാ​ട്, ന​സീ​ർ കോ​ട്ട​ത്ത​റ (എ​സ്‌​വൈ​എ​സ്), ഫാ. ​ആ​ന്‍റോ എ​ട​ക്ക​ള​ത്തൂ​ർ (ശ്രേ​യ​സ് ബ​ത്തേ​രി), വി.​പി. തോ​മ​സ് (എം​സി​എ), ജോ​സ് പു​ന്ന​ക്ക​ൻ (ഹ​രി​ത​സേ​ന), വി.​ആ​ർ. ബാ​ല​ൻ (കു​റി​ച്ച്യ സ​മു​ദാ​യ സം​ര​ക്ഷ​ണ സ​മി​തി), ഫാ. ​സോ​ണി വ​ട​യാ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം (വി​ൻ​ഫാം), കെ.​ടി. ഉ​മ്മ​ർ (കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി), എ​ൻ.​ജെ. ചാ​ക്കോ, ടി. ​ഇ​ബ്രാ​ഹിം (എ​ഫ്ആ​ർ​എ​ഫ്) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.