ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്‌ സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:46 PM IST
മാ​ന​ന്ത​വാ​ടി: ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ജെ​ഡി മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഗാ​ന്ധി​പാ​ർ​ക്കി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്‌ സം​ഘ​ടി​പ്പി​ച്ചു. അ​ഡ്വ. ഇ.​ആ​ർ. സ​ന്തോ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ബീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന, കൃ​ഷി​ക്കാ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​ക്കു​ന്ന കാ​ർ​ഷി​ക സ​മ​രം പി​ൻ​വ​ലി​ച്ചു ക​ർ​ഷ​ക​രോ​ട് നീ​തി ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഡോ.​എ. ഗോ​കു​ൽ​ദേ​വ് ക​ർ​ഷ​ക​സ​മ​ര​വും പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ കു​റി​ച് പ്ര​സം​ഗി​ച്ചു. സി. ​ജ​യ​ച​ന്ദ്ര​ബോ​സ്, കെ.​വി. അ​നി​ൽ​രാ​മ​ൻ, മ​നോ​ജ് ന​ട​ക്ക​ൽ, അ​ഡ്വ.​സി.​എം. സു​മേ​ഷ്, സു​കു​മാ​ർ എ​ട​വ​ക, വ​ർ​ഗീ​സ് പ​ന​മ​രം, ര​വി വെ​ള്ള​മു​ണ്ട, എം. ​ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി ബി​ൽ
സ്വീ​ക​രി​ക്കു​ന്ന സ​മ​യം
ദീ​ർ​ഘി​പ്പി​ച്ചു
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി ബി​ൽ സ്വീ​ക​രി​ക്കു​ന്ന സ​മ​യം രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചു.