ലി​റ്റി​ല്‍ ഫ്ല​വ​ര്‍ യു​പി സ്‌​കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​ക്കി
Tuesday, October 12, 2021 12:42 AM IST
മാ​ന​ന്ത​വാ​ടി: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ യു​പി സ്‌​കൂ​ള്‍ പ​രി​സ​രം പി​ടി​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കി. പെ​രു​വ​ക വി​പ​ഞ്ചി​ക​യും അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ അ​മ്പ​തോ​ളം പേ​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഉ​ദ്ഘാ​ട​നം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​രു​ണ്‍ കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ​ശി കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​മ മാ​മ​ച്ച​ന്‍, കെ.​എ. പു​ഷ്പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.