പൊ​തുവാ​ഹ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി ശ്രേ​യ​സ്
Sunday, October 17, 2021 12:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭ​പൊ​തു​വാ​ഹ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി ശ്രേ​യ​സ്. ബ​ത്തേ​രി ടൗ​ണി​ലെ വാ​ഹ​ന​ങ്ങ​ളാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.
ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. 600ഓ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റു പൊ​തു വാ​ഹ​ന​ങ്ങ​ളു​മാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, ഷാ​ൻ​സ​ൻ, ബി​നി, ഓ​ട്ടോ ഫ്ര​ണ്ട്സ് അം​ഗ​ങ്ങ​ളാ​യ മ​ത്താ​യി, ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.