വി​ദ്യാ​ർ​ഥിക​ൾ​ക്ക് ടാ​ബ് വി​ത​ര​ണം ചെ​യ്തു
Tuesday, October 19, 2021 12:57 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഫെ​ഡ​റ​ൽ ബാ​ങ്ക് വ​യ​നാ​ട് റീ​ജ​ണ​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ർ​ഹ​ത​പ്പെ​ട്ട 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബ് വി​ത​ര​ണം ചെ​യ്തു. മൂ​ല​ങ്കാ​വ് ജി​എ​ച്ച്എ​സ്, മാ​ത​മം​ഗ​ലം ജി​എ​ച്ച്എ​സ്, ക​ല്ലൂ​ർ ജി​എ​ച്ച്എ​സ്, ചീ​രാ​ൽ ജി​എം​എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ടാ​ബ് ന​ൽ​കി​യ​ത്.
മൂ​ല​ങ്കാ​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റ​ൽ ബാ​ങ്ക് വ​യ​നാ​ട് റീ​ജി​ണ​ൽ ഹെ​ഡ് എ​ൻ.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ​ൽ ജോ​യി, സ​ണ്ണി ത​യ്യി​ൽ, മേ​ജോ ചാ​ക്കോ, മി​നി യാ​ക്കോ, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, സ​ണ്ണി വി​ള​ക്കു​ന്നേ​ൽ, സി.​പി. സ​ഫി​യാ, കെ.​ജി. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.